Man throws bike, breaks down after being fined for not wearing helmet | Oneindia Malayalam
2019-12-03
981
ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പൊലീസ് പിഴയിട്ടതോടെ നടുറോഡില്‍ ബൈക്ക് തല്ലിത്തകര്‍ത്ത് യുവാവ് നിലവിളിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടുന്നു.